മംഗളാദേവി ക്ഷേത്രം, കുമളി
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
വയറ്റില മൊബിലിറ്റി ഹബ്ബിൽ കുമളിക്ക് ബസ് എപ്പഴാന്നു ചോടികുമ്പോ സമയം 7 മണി.
കുടുകാരനെ വിളിച്ചു 8.20നു ആണ് ബസ് നീ വേഗം പോരെ എന്ന് പറഞ്ഞു വീടിലെക് ഓടി.
ഒന്ന് കുളിച്ചു ഭക്ഷണം കഴിച്ചു, വീട്ടിൽ കാര്യം അവതരിപ്പിച്ചു,അല്പം വഴക് കേട്ടെങ്കിലും അമ്പലത്തിലെകായത് കൊണ്ട് അതികമൊന്നും പറഞ്ഞില്ല. അങ്ങനെ എങ്കിലും നന്നാവട്ടെ എന്ന് കരുതിക്കാണണം.
ലിഫ്റ്റ് അടിച്ചു തിരിച്ചു ഹബിൽ എത്തി.. സമയം 8.10.
സനുവിനെ വിളിച്ചിട്ട് അവൻ ഹബിൽ എത്തിയെന്ന് പറഞ്ഞു.
ഞാൻ ബസിൽ കയറി സീറ്റ് പിടിച്ചു.. വണ്ടി സ്റ്റാർട്ട് ചെയ്തു അവനെ കാണുന്നില്ല..
കോണ്ടക്ടർ ചെട്ടനോട് ഒരാൾ വരാനുണ്ടെന്ന് പറഞ്ഞു.. അവനോടു സിഗ്നലിൽ വരാൻ പറഞ്ഞു.. അങ്ങനെ അവൻ ഓടി സിഗ്നലിൽ എത്തി ഒരുവിതം വണ്ടിയിൽ കയറി..
അവൻ കയരിയില്ലങ്കിൽ പോക്ക് വരെ ക്യാൻസൽ ആയ്പോയാനെ..
അങ്ങനെ ബസിലെ A .R റഹ്മാൻ മെലടീസ് കേട്ട് യാത്ര തുടർന്നു..
കോതമംഗലം എത്തുന്നതിനു മുനബ് ബസ് തട്ടുകടയുടെ മുന്നില് നിര്തി.. 10മിനിറ്റ് കഴിഞ്ഞേ വണ്ടി എടുക്കു.. ചായ കുടികുന്നവർ പോയ് കുടിച്ചിട്ട് വരാൻ പറഞ്ഞു..
ഞാൻ കഴിചിരുന്നത്കൊണ്ട് വിശപ്പുണ്ടയില്ല.. സനുവിനെ പറഞ്ഞു വിട്ടു..
അങ്ങനെ വീണ്ടും യാത്ര തുടർന്നു..
കതമംഗലം>ചെറുതോണി>കട്ടപ്പന>ആനക്കര>കുമളി.
അങ്ങനെ കുമളി എത്തി.. സമയം 2 മണി നല്ലവണ്ണം ഉറങ്ങി.
മൊബൈലിൽ ചാർജ് ഉണ്ടായിരുന്നില്ല.. കുമളി ബസ്സ്റ്റാൻഡിൽ ചാർജിങ്ങ് പ്ലുഗ് കണ്ടു.
ഒരു പ്രിത്യേക ആങ്കിളിൽ മാത്രം വെച്ചാൽ ചാർജ് കയറുന്ന പ്ലുഗ്.
ഞാൻ പോയ് ജീപിന്റെ Details ചോദിച് മനസിലാക്കി..
ഒരാള്ക് 80രൂപ.. ടോക്കെൻ എടുക്കണം.. തിരക്ക് ഇപ്പഴേ ഉണ്ട്...
ഞങ്ങൾ മൊബൈലിൽ അത്യാവശ്യം ചാർജ് കേറിയ ശേഷം നടക്കാൻ തീരുമാനിച്ചു..
വെളിച്ചമില്ലാത്ത റോഡിലുടെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഞങ്ങൾ നടന്നു..
വഴിയിൽ നിറയെ പോലീസുകാർ.. അവരും വഴി പറഞ്ഞു തന്നു..
അങ്ങനെ താമരകണ്ടം എത്തി.. അവിടെ അതാ നിക്കുന്നു ഫോറെസ്റ്റ് ഏമാന്മാർ.
ഇങ്ങോട്ടാ എന്ന് ചോദിചു.. അമ്പലത്തിലെക്കാ സാറെ..
എവിടന്നാ വരുന്നേ, ഇതിനെ പറ്റി എങ്ങനെ അറിഞ്ഞു, എന്നോകെ ചോദിച്ചു..
ഫേസ്ബൂക്കിലുടെ അറിഞ്ഞതാ.. കോച്ചിൽ നിന്നാ വരുന്നത്..
ഇങ്ങോട്ട് ഉള്ള വഴി എങ്ങനെ മനസിലായ് എന്ന് ചോദിചു.. അത് ഗൂഗിൾ മാപ്പ് വഴിയാണ് സാറെ..
വിത്ത് വോയിസ് ആണ് എന്ന് പറഞ്ഞു എല്ലാം കാണിച് കൊടുത്തു..
അവർക്ക് ആദ്യം വഴി തെറ്റിയിരുന്നു..
കൊച്ചിയിൽ നിന്നും ഇത്രേം ദൂരം വന്ന നിങ്ങളെ സമ്മതിക്കുന്നു..
"വി അപ്രിഷിയെറ്റ് ബോത്ത് ഓഫ് യു "
ഫോറെസ്റ്റ് ഓഫീസർ ജയപ്രകാശ് സാറിന്റെ ടീം ആണ് 3പേരുണ്ട്.. ബാക്കി 22പേരെ നോക്കി നില്കുകയാണ്..
അവരുടെ ജീപ്പ് ഡ്രൈവറോട് ഒരു വെള്ള പേപ്പറിൽ നടന്നു പോകുന്നവരുടെ നമ്പറിട്ട് തുടങ്ങിക്കൊന്നു പറഞ്ഞു..
ഞങ്ങളുടെ ബാഗ് ചെക്ക് ചെയ്തു.. വീട്ടിൽ നിന്ന് കൊണ്ടുവന്ന 2 ലിറ്റർ വെള്ളം അവിടെ ഉപേക്ഷിക്കാൻ പറഞ്ഞു.
മുകളിലേക്ക് പ്ലാസ്റ്റിക് കൊണ്ടുപോകാൻ പാടില്ല.. വെള്ളമോകെ മുകളില ഉണ്ടെന്നും പറഞ്ഞു..
6മണിക്കെ കയട്ടിവിടുകയുള്ളൂ അതുവരെ ഇവിടെ ഇരുന്നൊന്നു പറഞ്ഞു..
സമയം 3.30.
നമ്മൾ സഞ്ചാരികൾക്ക് സമയം പോകാൻ ഏറ്റവും ബെസ്റ്റ് ഫോറെസ്റ്റ് ഓഫീസെർസിന്റെ കഥകളാണ്..
ആന കുത്താൻ ഓടിചിട്ടതും, പുലിയെ കണ്ടു ബോതം പോയതും, ക്യാമ്പിന്റെ പുറത്ത് ആന അകത് മുർക്കൻ പാമ്പും ഇടിവെട്ടും മഴയുമുള്ള അവസ്ഥകളെ പറ്റിയോകെ നല്ല കോമഡി ടച്ചിലാ പറയുന്നത്..
2.30മണിക്കൂര് പോയതറിഞ്ഞില്ല..
സമയം 6 മണി ആകാൻ പോകുന്നു..
ബാകി ഓഫീസെറസും കുറച്ച കാൽനട യാത്രക്കാരും കൂടെ കുടി..
ഞങ്ങളെ കയറ്റി വിട്ടു..
സാറുംമ്മാർക്ക് നന്ദി പറഞ്ഞു യാത്ര തുടങ്ങി.
കനത്ത ചെക്കിംഗ് അകത്തും ഉണ്ട്.
എല്ലാം കഴിഞ്ഞു നടന്നു 5 മിനിട്ട് കഴിഞ്ഞപ്പോ ജീപ്പുകൾ വരൻ തുടങ്ങി..
3,4 ജീപ്പുകൾ ഒരിമിച്ചാണ് പറപ്പികൽ...
പോടീ എന്ന് പറഞ്ഞാൽ മണ്ണ് വാരി മുകതെരിയുന്ന പോലത്തെ പോടീ..
ടവൽ എടുത്ത് മുകത് കെട്ടി.. സൈടിലുടെ യാത്ര തുടർന്ന്..
കുടി വെള്ളം ഇടക്ക് വെച്ചിടുണ്ട്.. നിറയെ പോലീസുകാരും, ഫോറെസ്റ്റ് ഓഫീസെര്സുമാണ്..
നടന്നു നടന്നു നട്ടെല്ലൊടിയറായ്.. വിശ്രമിക്കാൻ നിന്നില്ല.. വിശ്രമിച്ചാൽ ചിലപ്പോ പിന്നീട് എഴുനെല്കാൻ പറ്റിയെന്നു വരില്ല.
അതുകൊണ്ട് ഒറ്റ സ്ട്രെച്ചിൽ 15കിലോമീറ്റർ നടന്നു തന്നെ കയറി.
ഇടക് ജീപ്പ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിച്ചാൽ വളരെ നല്ലൊരു അനുഭവം ആയിരുന്നു..
ഒരുവിതം മുകളിൽ എത്തി സമയം 9 മണി. ക്യു തുടങ്ങിയെ ഉള്ളു..
ഓടി ചെന്ന് ഞങ്ങൾ ക്യു നിന്നു.. മുന്നിൽ ഒരു തമിഴൻ പോലീസ്കാരനും മകളും ഉണ്ടായിരുന്നു.. അദ്ദേഹത്തിന്റെ പുറകെ പോയത്കൊണ്ട് അതികം ഇടികൊള്ളേണ്ടി വന്നില്ല..
പൂർണമായും കരിങ്കല്ലിൽ തീര്ത ക്ഷേത്രം. നല്ല വീതിയും വണ്ണവുമുള്ള കല്ലുകൾ അടുക്കിവെച്ചാണ് നിര്മിചിരിക്കുന്നത്. അന്ന്കാലത്ത് നേരെ വഴിപോലും ഇല്ലായിരുന്ന കാലത്ത് കല്ലുകൾ അവിടെ എത്തിക്കുക തന്നെ വിശ്വസിക്കാൻ പറ്റാത്ത കാര്യമാണ്.. അങ്ങനെ ഒടുവിൽ ധെർശനം കിട്ടി. തമിഴന്മാർ ഇത് അവരുടെ അമ്പലമാനെന്നു വരുത്തി തീർക്കാനായ് ഭസ്മവും, കുങ്കുമവും ദേവിയുടെ ഫോട്ടോയും ഒക്കെ അടങ്ങിയ പ്രെസാതം നൽകുന്നുണ്ടായിരുന്നു.
അങ്ങനെ ഞങ്ങൾ പുറത്തേക് ഇറങ്ങി. അവിടെ പ്രസാതമായ തക്കാളി ചോറും പായസവും കൊടുക്കുന്നുണ്ടായിരുന്നു.
എത്ര സ്രെമിച്ചിട്ടും അത് വാങ്ങാനുള്ള ശ്രമം പരാജയപ്പെട്ടു.. സാനുവിനു അത്യാവശം പൊക്കം ഉള്ളത് കൊണ്ട് ഒരു പ്ലേറ്റ് വാങ്ങികൊണ്ട് വന്നു.. അത് ഞങ്ങൾ രണ്ടുപെരുംകുടി കഴിച്ചു.
നല്ല വെയിലും പൊടിയും ഉള്ളത്കൊണ്ട് ഏതായാലും തിരിച്ചു നടക്കാൻ ഇല്ലാന്ന് ഞങ്ങൾ തീരുമാനിച്ചു.
ജീപ്പ് അന്യേഷിച്ചു നടക്കുന്നതിനിടയിൽ നമ്മുടെ സഞ്ചാരികളെ കണ്ടുമുട്ടി അജു,മനാഫ്,നിഷ etc പിന്നെ അവരോടോപ്പമായ് ജീപ്പ് അന്യെഷിക്കൽ. 5,6 ജീപ്പിന്റെ പുറകെ ഓടിയെങ്കിലും കയറ്റിയില്ല. ഒടുവിൽ നിർത്തിയിട്ട ജീപ്പിന്റെ പിന്നിൽ ഓടിക്കയറി. 8 പേർ പുറകിൽ തിങ്ങി നിരങ്ങി ഇരുന്നു.
പോടി ശല്യം സഹിക്കാൻ വയ്യ.. എല്ലാം സഹിച്ചു ഒടുവിൽ ചെക്ക് പോസ്റ്റിൽ നിർത്തി അവിടെ എല്പ്പിച്ച ക്യാമറ തിരിച്ചു വാങ്ങി.
തിരിച്ചു കയറിയപ്പോൾ ഞാനും സാനുവും ജീപ്പിന്റെ പുറകിൽ തൂങ്ങി കിടന്നു.
ജീപ്പ് പറക്കുകയായിരുന്നു.. ഒന്ന് പിടി വിട്ടാൽ ഞാനും സാനും തവിടുപൊടി..
ഒടുവിൽ കുമളി ബസ്‌സ്റ്റാൻഡിൽ വണ്ടി ചവുട്ടി..
ഫ്രണ്ട്സിൽ ജനാർദ്ദനൻ കുമ്മായത്തിൽ വീണ പോലെ ആയിരുന്നു ഞങ്ങൾ മേല് മുഴുവൻ പോടി.
എല്ലാവരും ഇറങ്ങി ഒരാൾക്ക് 80രൂപ വീതം കൊടുത്തു.
മനാഫ് ഇക്ക & ടീം കാറിനാണ് വന്നത്. അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഞങ്ങൾ അവരോട് യാത്ര പറഞ്ഞു ..
ഞങ്ങൾ അടുത്തുള്ള ഹോട്ടലിൽ കയറി ഉണ് കഴിച്ചു. തിരിച്ചിറങ്ങി..
സ്റ്റാൻഡിൽ ഞങ്ങൾ വന്ന ബസ് കിടപ്പുണ്ടായിരുന്നു.. 1.30 ക്ക് എടുക്കും.
ഞങ്ങൾ ഒരു കുപ്പി വെള്ളവും വാങ്ങി അതിൽ കയറി ഇരുന്നു..
വണ്ടി സ്റ്റാർട്ട് ചെയ്തു.. വന്നപ്പോ ഇട്ട A.R റഹ്മാന്റെ അതേ മെലടി സോങ്ങ്സ്..
ഞങ്ങൾ അതിൽ ലയിച് ഉറങ്ങിപ്പോയ്..
അങ്ങനെ ഒടുവിൽ വയറ്റില ഹബ് വരെ എത്തി, സമയം 8 മണി.. രണ്ടുപെരുടെം പോക്കെറ്റ് കാലി..

പിന്നെ സിഗ്നലിൽ ചെന്ന് ലിഫ്റ്റ് അടിച്ചു വീടെത്തി. കുളിച്ചു ഫ്രെഷായ്.. കാലിനൊക്കെ നല്ല വേദന..
ഞാൻ കിടന്നു..
ഒരുക്കിലും വിജാരിച്ചതല്ല മംഗളാദേവി ക്ഷേത്രം നേരിൽ കാണുവാൻ കഴിയുമെന്നു..
എല്ലാം പെട്ടെന്നുള്ള തീരുമാനങ്ങൾ ആയിരുന്നു..
ഏതോ ശക്തി ഞങ്ങളെ അവിടേക്ക് വലിച്ചുകൊണ്ടുപോയപോലെ..
ജീവിതത്തിൽ മറക്കാനാകാത്ത ഒരു പിടി ഓർമ്മകൾ നല്കി..
മംഗളാദേവിയെ അടുത്ത കൊല്ലവും കാണുവാൻ കഴിയണെ എന്ന് പ്രാർഥിച്ചു കൊണ്ട് ഞാൻ കിടന്നു..

No comments:
Post a Comment