5250രൂപക്ക് ഒരു ഹിമാലയൻ ട്രെക്കിങ്ങോ? ആദ്യം ഞങ്ങൾക്കും വിശ്വസിക്കാൻ ആയില്ല.
പിന്നീടാണ് "യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ"(YHAI) യെ കുറിച്ച് കൂടുതൽ അറിഞ്ഞത്.
9000 അടി ഉയരത്തിൽ നിന്നും 14300 അടി ഉയരത്തിൽ ചെന്നവസാനിക്കുന്ന Hampta പാസ് ട്രെക്ക്
8പകലും 7രാത്രിയും ഭക്ഷണം, ടെന്റിൽ താമസം, സ്ലീപ്പിങ് ബാഗ്, ബ്ലാന്കെറ് എല്ലാം അടങ്ങുന്ന പാക്കേജ്.
YHAI ലിങ്ക് : http\://www.yhaindia.org/
.

ഈ യാത്രയെ പറ്റി പറയുന്നതിന് മുൻപ് YHAIനെ കുറിച്ച് പറയേണ്ടതായി ഉണ്ട്, കാരണം ഏതൊരു സഞ്ചരിക്കും ഗുണമുള്ള കാര്യമാണ് ഇവരുടെ മെമ്പർഷിപ് എടുക്കുക എന്നത്.
നാഷണൽ ലെവൽ, സ്റ്റേറ്റ് ലെവൽ പ്രോഗ്രാമുകളാണ് കൂടുതൽ ചെയ്യുന്നത് ഹിമാലയൻ ട്രെക്കിങ്ങ്, സൈക്ലിംഗ്, ഫോറെസ്റ് ക്യാമ്പിംഗ്, jungle സഫാരി, നേച്ചർ ക്യാമ്പ് എന്നി സകല പരിപാടികളും ഇവർ കണ്ടക്റ്റ് ചെയ്യുന്നുണ്ട്.
കൂടാതെ എല്ലാ സംസ്ഥാങ്ങളിലും ഇവരുടെ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട് 250രൂപ ഡോർമെറ്ററി മുതൽ കിട്ടും
കേരളത്തിൽ തന്നെ 6 ജില്ലകളിലായ് ബ്രാഞ്ചുകൾ ഉണ്ട്.
ഇന്ത്യയിൽ തന്നെ 90ല് അതികം ലൊകേഷനുകളിലും, 90 രാജ്യങ്ങളിൽ കൂടുതലും ഇവരുടെ സേവനം ഉണ്ട്.
.
ദൂര യാത്രയ്ക്ക് പോകുന്നവർക്ക് ഇത് വളരെ പ്രേയോജനപ്പെടും ഡൽഹി, കുളു ,മണാലി, ലേഹ് തുടങ്ങിയ സ്ഥലങ്ങളിൽ റൂം കിട്ടാൻ ബുദ്ധിമുട്ടാണ് കിട്ടിയാൽ തന്നെ നല്ല റേറ്ററും ആകും . മെമ്പർ ഷിപ് കാർഡ് ഉണ്ടെങ്കിൽ ലേഹ് തുടങ്ങിയ സ്ഥലങ്ങളിൽ 300 രൂപയ്ക്ക് ഡോർമെറ്ററി കിട്ടും.

ഇന്ത്യയിലെ പലസ്ഥലത്തുമായുള്ള YHAI ഹോസ്റ്റലുകളുടെ ലിസ്റ്റ്
http\://yhaindia.org/our-hostels.html
.
ഇനി കാര്യത്തിലേക്കുകടക്കാം.
ട്രെയ്‌നിനാണ് നിങ്ങൾ പോകാൻ പ്ലാൻ ചെയ്യുന്നത് എങ്കിൽ ആദ്യം തന്നെ പോകാനുo വരാനുമുള്ള ടിക്കറ്റ് ബുക്ക് ചെയ്തു വെക്കുക . പിന്നെ കാര്യങ്ങൾ അതിന്റെ വഴിക്ക് നടന്നോളും. ഒരാൾക്ക് 6 പേരുടെ ടിക്കറ്റെ ബുക്ക് ചെയ്യാൻ സാധിക്കു അതുകൊണ്ട് മുൻകൂട്ടി പ്ലാൻ ചെയ്തുവേണം ടിക്കറ്റ് ബുക്ക് ചെയ്യാൻ ഞങ്ങൾ 11 പേരുണ്ടായിരുന്നു
2 തവണയായിട്ടാണ് ടിക്കറ്റ് ബുക്ക് ചെയ്തത് അതുകൊണ്ട് കംപാർട്മെന്റ് വേറെ ആണ് ബാക്കി 5പേർക്കും കിട്ടിയത്.
എറണാകുളത്തു നിന്നും ഡൽഹി വരെ 950 രൂപ ഒരാൾക്ക്. അവിടന്ന് ചണ്ഡീഗഡ് വരെ 130 രൂപ
ഇത്രേം കാര്യങ്ങൾ ഞങ്ങൾ ആദ്യമേ ബുക്ക് ചെയ്തു വെച്ചു.
.
പിന്നെ ട്രെക്കിങ്ങിനു വേണ്ട സാമഗ്രികൾ വാങ്ങുന്നതാണ് അടുത്ത കടമ.
ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് അവരുടെ സൈറ്റിൽ പറഞ്ഞിട്ടുണ്ട്.
അത് നിങ്ങളുടെ അടുത്തുള്ള ഡെക്കത്താലോൺ സ്റ്റോറിൽ പോകുന്നതാണ് നല്ലതു
പോകുന്ന സ്ഥലത്തെ പറ്റി പറഞ്ഞാൽ അവിടെ നിൽക്കുന്നവർ അതിനു അനുയോജ്യമായ മെറ്റീരിയൽസ് സജെസ്റ് ചെയ്യും.
ഞങ്ങൾ വാങ്ങിയ സാധനങ്ങൾ:-
1. തെർമൽ വിയർ (ടോപ്) : 400rs
2. ഗ്ലൗസ് ( കാലാവസ്ഥയ്ക്ക് അനുയോജ്യമായതു): 100 rs
3 മങ്കി ക്യാപ് : 100 rs
4. ജാക്കറ്റ് : 1500rs ( വാട്ടർപ്രൂഫ് ലൈറ്റ് weight ) (ലോക്കൽ ജാക്കറ്റ് വാങ്ങിക്കാതിരിക്കുക )
5. ട്രെക്കിങ് ഷൂ : നല്ല ഗ്രിപ് ഉള്ള weight കുറഞ്ഞ ഒരു ഷൂ, നടന്നു ശീലമുള്ളതെ ഉപയോഗിക്കാവു. പുതിയത് കൊണ്ടുപോയാൽ ചിലപ്പോ കാലിനു വേദന ഉണ്ടാകാം.
6. ട്രാക്ക് സ്യൂട്ട് 2 എണ്ണം
7. ത്രീഫോർത് (കഴിവതും ജീൻസ്, കൊണ്ടുപോകാതിരിക്കുക )
8. 4 ടീഷർട് (ഫുൾ സ്ലീവ്) (എളുപ്പം ഉണങ്ങാൻ പറ്റുന്നതാണ് ഉചിതം
9. റെയിൻ കൊട്ട്, ബാഗ് കവർ
10. മൾട്ടി ചാർജർ ട്രെയിനിൽ യൂസ് ചെയ്യാൻ
11. ടോയ്‌ലറ്റ് പേപ്പർ, സൺസ്‌ക്രീമ്,പവർ ടോർച്, ക്യാപ് ,സൺഗ്ലാസ്, എക്സ്ട്രാ സോക്സ്, ഫേസ് കവർ , ടിഫിൻ ബോക്സ്, AMS മെഡിസിൻസ്, പവർ ബാങ്ക്, ചെരുപ്പ്, കുറച്ചു പ്ലാസ്റ്റിക് കിറ്റ് etc
ഇതൊക്കെ നിർബന്ധമായും കൊണ്ടുപേകേണ്ട സാധനങ്ങൾ ആണ്.
ഇതൊക്കെ കാണുമ്പോൾ വിചാരിക്കും ഇപ്പോൾത്തന്നെ 10000രൂപ ആയല്ലോ എന്ന്.
ഇതൊക്കെ ഞങ്ങൾ ഒറ്റ ദിവസംകൊണ്ട് വാങ്ങിയതല്ല, കിട്ടുന്ന പൈസ സ്വരുക്കൂട്ടിവെച് മുൻപ് പോയിട്ടുള്ളവരുടെ suggetions കേട്ട്. അത്യാവശ്യം വേണ്ടതേ വാങ്ങിയിട്ടുള്ളു.
പിന്നെ ഒരു തവണ ഇതൊക്കെ വാങ്ങിയാൽ പിന്നെ അടുത്ത യാത്രയ്ക്ക് രണ്ടാമത് വാങ്ങണ്ടല്ലോ.

ഒരു ലേഹ് ബുള്ളറ്റ് റൈഡ് ചെയ്യുന്നതിനേക്കാൾ അപകടംപിടിച്ചതാണ് ഒരു ഹിമാലയൻ ട്രെക്കിങ്
അതിനെ അതിന്റെ ഗൗരവത്തോടെ കാണണം.
physicaly ഫിറ്റ് അല്ലാത്തവർ ഒരു കാരണവശാലും പോകരുത്, അതുപോലെ ശ്വാസംമുട്ട്, തലവേദന, ചെസ്ററ് പെയിൻ, AMS പ്രോബ്ലം എന്നി രോഗങ്ങൾ ഉള്ളവരും ഇതിനു മുതിരരുത്.
നിസാര പ്രേശ്നങ്ങൾ എന്ന് നമ്മൾ കരുതുന്ന പലതും ട്രെക്കിങ്ങിനു നമുക്കു ബുദ്ധിമുട്ടുണ്ടാകിയെക്കാം.
അത് ചുമ ആയാലും ജലദോഷം ആയാലും... നമ്മൾ അത് മറച്ചുവെക്കരുത് അപ്പോൾ തന്നെ കൂടെ ഉള്ള ഗൈഡിനോടൊ മറ്റു സഹയാത്രികരോടോ പറയണം.. അവരുടെ നിർദേശപ്രേകാരമേ മരുന്ന് കഴിക്കാവൂ.
ഞങ്ങളുടെ മുമ്പിലത്തെ ബാച്ചിലെ ഒരു മലപ്പുറം സ്വദേശി നസീം എന്ന യുവാവിന് ഇതുപോലെ മെഡിസിന്റെ എന്തോ പ്രെസ്‌നം മൂലം ട്രെക്കിങ്ങിനിടെ ഹൃദയക്കാതം മൂലം മരിക്കുകയുണ്ടായി. ഈ വിവരം ഞങ്ങൾ തിരിച്ചു വരുന്നതിനിടെയാണ് അറിഞ്ഞത്.
.
ഇതെല്ലാം വാങ്ങിവെച്ച് ബാഗ് സെറ്റ് ചെയ്തു 1 ദിവസം മുന്നേ വെക്കണം.
പറ്റുമെങ്കിൽ ബാഗ് തോളത്തിട്ട് വീട്ടിൽ തന്നെ കുറച്ചു നടന്നു നോക്കണം.
പരമാവധി weight കുറക്കാൻ നോക്കണം.
വാങ്ങിയ സാധനങ്ങളും, വാങ്ങാനുള്ളതിന്റെയും ലിസ്റ്റ് ഉണ്ടാക്കുന്നത് നല്ലതാണ്.
വാങ്ങിച്ച സാധനങ്ങൾ ടിക്ക് ചെയ്തു പോകാം.
.
തുടരും....

No comments:
Post a Comment