കൊച്ചിയിൽ നിന്ന് 30KM ആണ് ഇവിടേക്കുള്ള ദൂരം.
Route :മരട്>നടക്കാവ് >ആരക്കുന്നം>പിറവം
എറണാകുളം ജില്ലയിലെ അതികമാരും അറിയാത്ത ഒരു തൂകുപാലം ആണ് ഇത് .
പാഴൂരില്‍ പെരുംതൃക്കോവില്‍ ക്ഷേത്രത്തിന് പിന്നിലായിട്ടാണ് ഈ തൂക്കുപാലം നിര്മിചിരിക്കുന്നത്, പാഴൂര്‍-കക്കാട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം ആണിത് .
പുഴയ്ക്ക് താരതമ്യേന വീതി കുറവുള്ള ഭാഗത്ത് ക്ഷേത്രത്തിന് പിന്നില്‍ 101 മീറ്റര്‍ നീളത്തില്‍ ഒന്നര മീറ്റര്‍ വീതിയിലാണ് തൂക്കുപാലം നിര്‍മിച്ചിരിക്കുന്നത്.
റവന്യൂ വകുപ്പിനു വേണ്ടി കെല് 2.15 കോടി രൂപ ചെലവിലാണ് തൂക്കുപാലം പൂര്‍ത്തിയാക്കിയത്.
കുടാതെ അമ്പലത്തിനു മുന്നിലായ് മഴവിൽ പാലവും ഉണ്ട്.
70 മീറ്റെരിനുള്ളില് 2 പാലം ഉള്ള ഏക പഞ്ചായത്ത് പിറവം.
പലതവണ ഈ വഴി പോയിടുണ്ടങ്കിലും മുജീബ് ഇക്കയുടെ പൊസ്റ്റിലുടെയാണ് ഈ പാലത്തെ പറ്റി അറിയാൻ കഴിഞ്ഞത്.
ഒരു സായാഹ്നം ചിലവഴികാനും, നന്നായി നീന്തി കുളിക്കാനും പറ്റിയ ഒരു അന്തരീക്ഷമാണ്.

superb, i like photos
ReplyDelete